#arrest | ഹോട്ടലിൽ അതിക്രമിച്ചുകയറി വടിവാളുമായി ഭീഷണി; യുവാവ് പിടിയില്‍

#arrest | ഹോട്ടലിൽ അതിക്രമിച്ചുകയറി വടിവാളുമായി ഭീഷണി; യുവാവ് പിടിയില്‍
Dec 27, 2024 12:57 PM | By VIPIN P V

അ​മ്പ​ല​പ്പു​ഴ: ( www.truevisionnews.com ) ഹോ​ട്ട​ലി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി ഉ​ട​മ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രെ വ​ടി​വാ​ൾ കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും നാ​ശ​ന​ഷ്ട​മു​ണ്ടാ​ക്കു​ക​യും ചെ​യ്ത പ്ര​തി​ക​ളി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ.

വ​ണ്ടാ​നം വൃ​ക്ഷ​വി​ലാ​സം തോ​പ്പി​ൽ ഇ​സ​ഹാ​ക്കി​നെ​യാ​ണ് (22) പു​ന്ന​പ്ര പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വ​ണ്ടാ​നം പ​ള്ളി​മു​ക്കി​ന് സ​മീ​പ​ത്തെ ഹോ​ട്ട​ലി​ൽ തി​ങ്ക​ളാ​ഴ്​​ച രാ​ത്രി 11 ഓ​ടെ​യാ​ണ് ഇ​സ്ഹാ​ക്ക് ഉ​ൾ​പ്പെ​ട്ട മൂ​ന്നം​ഗ സം​ഘം അ​തി​ക്ര​മി​ച്ചു​ക​യ​റു​ക​യും വ​ടി​വാ​ള്‍, ഇ​രു​മ്പ് പൈ​പ്പ് എ​ന്നി​വ കൊ​ണ്ട് ഹോ​ട്ട​ൽ ന​ട​ത്തി​പ്പു​കാ​രാ​യ ദ​മ്പ​തി​ക​ളോ​ട്​ ഭീ​ഷ​ണി മു​ഴ​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ഉ​പ​ക​ര​ണ​ങ്ങ​ൾ ത​ക​ർ​ക്കു​ക​യും ചെ​യ്ത​ത്.

ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രു​ന്ന​വ​ർ​ക്ക്​ നേ​രെ​യും സം​ഘം അ​ക്ര​മ​ത്തി​ന് മു​തി​ർ​ന്നു.

സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ് ഇ​സ്ഹാ​ക്കി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ര​ജി​രാ​ജി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

#Intruded #hotel #threatened #machete #youngman #under #arrest

Next TV

Related Stories
#uprathibha | 'മകനിൽ നിന്ന് കഞ്ചാവ് പിടികൂടിയിട്ടില്ല; മാധ്യമ വാർത്ത അടിസ്ഥാന രഹിതം': നിയമ നടപടി സ്വീകരിക്കുമെന്ന് യു പ്രതിഭ

Dec 28, 2024 08:56 PM

#uprathibha | 'മകനിൽ നിന്ന് കഞ്ചാവ് പിടികൂടിയിട്ടില്ല; മാധ്യമ വാർത്ത അടിസ്ഥാന രഹിതം': നിയമ നടപടി സ്വീകരിക്കുമെന്ന് യു പ്രതിഭ

വ്യാജ വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അവർ...

Read More >>
#Fuelprice | പുതുവർഷത്തിൽ മാഹിയിൽ ഇന്ധനവില വർധിക്കും

Dec 28, 2024 08:44 PM

#Fuelprice | പുതുവർഷത്തിൽ മാഹിയിൽ ഇന്ധനവില വർധിക്കും

മാഹിയിലെ ഇന്ധന വിലയുമായി നിലവിൽ 13 രൂപയുടെ വ്യത്യാസമുണ്ട്. വിലക്കുറവുള്ളതിനാൽ മാഹിയിലെ പെട്രോൾ പമ്പുകളിൽ വൻ...

Read More >>
#bribe | കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിജിലൻസ്‌ പിടിയിൽ

Dec 28, 2024 08:36 PM

#bribe | കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിജിലൻസ്‌ പിടിയിൽ

മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ താഹറുദ്ദിനെയെയാണ് ആലുവ ബാങ്ക് കവലയിൽ വച്ച്...

Read More >>
#accident |  ഉത്സവം കണ്ടു മടങ്ങവെ പാഞ്ഞു വന്ന സ്കൂട്ടർ ഇടിച്ചുതെറിപ്പിച്ചു, 19കാരന് ദാരുണാന്ത്യം

Dec 28, 2024 08:12 PM

#accident | ഉത്സവം കണ്ടു മടങ്ങവെ പാഞ്ഞു വന്ന സ്കൂട്ടർ ഇടിച്ചുതെറിപ്പിച്ചു, 19കാരന് ദാരുണാന്ത്യം

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആദിത്യനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു....

Read More >>
#CochinCarnivalcelebration | ന്യൂ ഇയറിന് പപ്പാഞ്ഞിയെ കത്തിക്കില്ല; കൊച്ചിൻ കാർണിവൽ ആഘോഷ പരിപാടികൾ റദ്ദാക്കി

Dec 28, 2024 08:03 PM

#CochinCarnivalcelebration | ന്യൂ ഇയറിന് പപ്പാഞ്ഞിയെ കത്തിക്കില്ല; കൊച്ചിൻ കാർണിവൽ ആഘോഷ പരിപാടികൾ റദ്ദാക്കി

കഴിഞ്ഞ ദിവസമാണ് വെളി മൈതാനത്തെ പപ്പാഞ്ഞിയെ കത്തിക്കാന്‍ ഹൈക്കോടതി ഉപാധികളോടെ അനുമതി നൽകിയത്. പപ്പാഞ്ഞിക്ക് ചുറ്റും സുരക്ഷാ ബാരിക്കേഡുകൾ...

Read More >>
#PinarayiVijayan | പൗരാവകാശങ്ങള്‍ നിഷേധിക്കാന്‍ ഏതു കൊലകൊമ്പനെയും അനുവദിക്കില്ല - മുഖ്യമന്ത്രി

Dec 28, 2024 07:56 PM

#PinarayiVijayan | പൗരാവകാശങ്ങള്‍ നിഷേധിക്കാന്‍ ഏതു കൊലകൊമ്പനെയും അനുവദിക്കില്ല - മുഖ്യമന്ത്രി

ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയും ഒരുപോലെ അപകടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍...

Read More >>
Top Stories